വരദാഭയദായിനിയായ ആറ്റുകാലമ്മയുടെ ഇക്കൊല്ലത്തെ തിരുവുത്സവച്ചടങ്ങുകൾക്ക് തുടക്കമായി.ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന കാപ്പുകെട്ടി കുടിയിരുത്തൽ ചടങ്ങ് നടന്നു.കുംഭമാസത്തിലെ കാർത്തിക നാളായ ഇന്ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെയാണ് ഇക്കൊല്ലത്തെ ഉത്സവാഘോഷങ്ങൾക്ക് തുടക്കമായത്.വിശേഷാൽ…