attukal pongala 2020

കോവിഡ് 19: ആരോഗ്യ സംവിധാനം സുശക്തം; ആറ്റുകാല്‍ പൊങ്കാല റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഗവര്‍ണര്‍

 കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാല റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിന്റെ ആരോഗ്യ സംവിധാനം സുശക്തമാണ്. അഞ്ച് പുതിയ കേസുകള്‍ സ്ഥിരീകരിച്ചുവെങ്കിലും…

6 years ago

അനന്തപുരിക്ക് ആത്മചൈതന്യം പകർന്ന് ആറ്റുകാൽ ഉത്സവ ചടങ്ങുകൾക്ക് തുടക്കമായി.ഭഗവതിയെ കാപ്പുകെട്ടി കുടിയിരുത്തുന്ന ചടങ്ങ് ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി നടന്നു.മാർച്ച് 9നാണ് വിശ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല.

വരദാഭയദായിനിയായ ആറ്റുകാലമ്മയുടെ ഇക്കൊല്ലത്തെ തിരുവുത്സവച്ചടങ്ങുകൾക്ക് തുടക്കമായി.ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന കാപ്പുകെട്ടി കുടിയിരുത്തൽ ചടങ്ങ് നടന്നു.കുംഭമാസത്തിലെ കാർത്തിക നാളായ ഇന്ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെയാണ് ഇക്കൊല്ലത്തെ ഉത്സവാഘോഷങ്ങൾക്ക് തുടക്കമായത്.വിശേഷാൽ…

6 years ago