auto and traders

വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട് തർക്കം;തിരൂരിൽ ഓട്ടോക്കാരും കച്ചവടക്കാരും തമ്മിൽ വൻ സംഘർഷം;സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു

മലപ്പുറം:വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഓട്ടോക്കാരും കച്ചവടക്കാരും തമ്മിൽ വൻ സംഘർഷം. തർക്കത്തിൽ വസ്ത്ര വ്യാപാര ശാല ഓട്ടോറിക്ഷ ജീവനക്കാർ അടിച്ചു തകർത്തു.സംഘർഷത്തിൽ പരിക്കേറ്റ ഒരു…

3 years ago