auto driver

കാര്‍ ഓട്ടോറിക്ഷയില്‍ തട്ടിയതിന് ഓട്ടോ ഡ്രൈവറുടെ മർദ്ദനം !ഗോവ മുന്‍ എംഎല്‍എ കുഴഞ്ഞു വീണു മരിച്ചു

ബെംഗളൂരു: ഓട്ടോ ഡ്രൈവറുടെ മർദ്ദനമേറ്റതിന് പിന്നാലെ ഗോവ മുന്‍ എംഎല്‍എ ലാവൂ സൂര്യജി മംലേദര്‍ കുഴഞ്ഞുവീണ് മരിച്ചു. കർണ്ണാടകയിലെ ബെല്‍ഗാവിയില്‍ ഇന്നുച്ചയോടെയായിരുന്നു സംഭവം. താമസസ്ഥലത്തേക്ക് പോകുന്നതിനിടെ മംലേദറുടെ…

10 months ago

കൊല്ലത്ത് പ്ലസ് ടു വിദ്യാർത്ഥിനികളെ ഓട്ടോയിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമം; ഓട്ടോയിൽ നിന്ന് ചാടി രക്ഷപെട്ട് പെൺകുട്ടികൾക്ക് പരിക്ക്; പ്രതി നവാസ് പിടിയിൽ

കൊല്ലം: കൊല്ലം ചെമ്മാൻമുക്കിൽ പ്ലസ് ടു വിദ്യാർത്ഥിനികളെ ആക്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. വഴി മാറി ഓടിയ ഓട്ടോ നിർത്താൻ നിർദേശിച്ചിട്ടും ഡ്രൈവർ നിർത്തിയില്ല. പേടിച്ച് ഓട്ടോയിൽ…

1 year ago

കാസർഗോഡ് ഓട്ടോ ഡ്രൈവറെ മർദ്ദിച്ച എസ്ഐയ്ക്ക് സസ്പെൻഷൻ ! സസ്‌പെൻഷൻ ലഭിച്ച എസ്ഐ അനൂപ്, ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തിലും ആരോപണ വിധേയൻ

കാസർഗോഡ് ഓട്ടോ ഡ്രൈവറെ മർദ്ദിച്ച എസ്ഐയ്ക്ക് സസ്പെൻഷൻ. എസ്ഐ അനൂപിനെതിരെയാണ് നടപടി. കേസിന്‍റെ ആവശ്യവുമായി സ്റ്റേഷനിലെത്തിയ ഓട്ടോ ഡ്രൈവര്‍ നൗഷാദിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു.…

1 year ago

ട്രാഫിക് തടസമുണ്ടാക്കിയെന്നാരോപിച്ച് പിടിച്ചെടുത്ത ഓട്ടോറിക്ഷ പോലീസ് വിട്ടുനൽകിയില്ല ! കാസർഗോഡ് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി

കാസർഗോഡ് : പിടിച്ചെടുത്ത ഓട്ടോറിക്ഷ പോലീസ് വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് കാസർഗോഡ് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഓട്ടോ ഓടിക്കുന്ന അബ്ദുല്‍…

1 year ago

കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ; കൊലപാതകം അമ്മയോട് അപമര്യാദയായി പെരുമാറിയതിന്

കോഴിക്കോട്: ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. വെള്ളയിൽ സ്വദേശി ധനേഷ് മുകുന്ദൻ (33) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെയാണ് ഓട്ടോ ഡ്രൈവറായ ശ്രീകാന്തിനെ (47)…

2 years ago

നവകേരളാ ഭ്രഷ്ട് !! നവകേരളാ സദസിൽ പങ്കെടുക്കാത്തതിനാൽ ഓട്ടോത്തൊഴിലാളിക്ക് CITU വിലക്ക്! പരാതിയുമായി തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിനി

കഴക്കൂട്ടം മണ്ഡലത്തിൽ ഇന്നലെ നടന്ന നവകേരള സദസ്സില്‍ പങ്കെടുക്കാത്തതിനാൽ വനിതാ ഓട്ടോ ഡ്രൈവർക്ക് വിലക്ക് കൽപ്പിച്ച് സിഐടിയു. സിപിഎം-സിഐടിയു പ്രവര്‍ത്തകര്‍ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി…

2 years ago

തലസ്ഥാന നഗരിയിൽ യാത്രക്കാരി പീഡനത്തിനിരയായി !ഓട്ടോഡ്രൈവർ മുഹമ്മദ് ജിജാസ് അറസ്റ്റിൽ ! പോക്സോയുള്‍പ്പെടെ ഇരുപതു ക്രിമിനല്‍ കേസുകളിലും ജിജാസ് പ്രതി

തലസ്ഥാന നഗരിയിൽ യാത്രക്കാരിയെ ഓട്ടോഡ്രൈവർ പീഡിപ്പിച്ചു. യാത്രക്കാരിയായ 35 കാരിയെയാണ് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഡ്രൈവര്‍ പീഡിപ്പിച്ചത്. സംഭവത്തിൽ പോക്സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ മുട്ടത്തറ സ്വദേശി…

2 years ago

സിസേറിയൻ കഴിഞ്ഞ് മാസങ്ങൾ മാത്രം; 20 കാരിയെ ക്രൂരമായി പീഡിപ്പിച്ച ഓട്ടോഡ്രൈവർ പിടിയിൽ

മുംബൈ: സിസേറിയന്‍ കഴിഞ്ഞ് ഏതാനും മാസങ്ങൾ പിന്നിട്ട 20 കാരിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ, യുവതി ക്രൂര പീഡനത്തിന് ഇരയായതായി കണ്ടെത്തി. ആശുപത്രി അധികൃതരുടെ പ്രതികരണത്തില്‍…

2 years ago

കടം പറഞ്ഞ ഓട്ടോക്കൂലി 100 മടങ്ങായി മടക്കി നൽകി; 30 വർഷത്തിന് ശേഷം ഓട്ടോ ഡ്രൈവറെ തേടി കണ്ടെത്തി തുക നൽകിയത് തിരുവനന്തപുരം സ്വദേശി

കോലഞ്ചേരി : ഓട്ടോ കൂലിയായ 100 രൂപ പിന്നെത്തരാമെന്നു പറഞ്ഞു പോയ യാത്രക്കാരൻ ഡ്രൈവറിന് ഓട്ടോക്കൂലി നൽകി. എന്നാൽ യാത്രക്കാരൻ പോയതിനും കൊടുത്തതിനുമിടയിൽ ഒരു മുപ്പത് വർഷത്തിന്റെ…

3 years ago

ഹണിട്രാപ്പ്; കൊച്ചിയിലെ ഡോക്ടറിൽനിന്ന് തട്ടിയെടുത്തത് അഞ്ചരലക്ഷം രൂപ; ഓട്ടോഡ്രൈവർ മുഹമ്മദ് അമീനും വനിതാ സുഹൃത്ത് നസ്രിയയും പിടിയിൽ

കൊച്ചി: ഡോക്ടറെ ഹണിട്രാപ്പില്‍ കുടുക്കി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശിനി നസ്രിയ, ഇടുക്കി സ്വദേശി മുഹമ്മദ് അമീന്‍ എന്നിവരാണ്…

3 years ago