Autocharge

ബസ്, ഓട്ടോ ചാർജ് വർദ്ധനവ്; മന്ത്രിസഭാ യോ​ഗത്തിന്റെ അനുമതി, മിനിമം ബസ് ചാർജ് 10ഉം ഓട്ടോ ചാർജ് 30ഉം ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബസ്സുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോ മീറ്ററിന്…

2 years ago