autoclave

ഒരു വർഷത്തെ നീണ്ട യാത്ര. ഒടുവിൽ കൂറ്റൻ യന്ത്രം ലക്ഷ്യസ്ഥാനത്ത്

തിരുവനന്തപുരം: നാസിക്കിൽ നിർമിച്ച എയ്റോസ്പേസ് ഓട്ടോക്ലേവാണ് വട്ടിയൂർക്കാവ് വി.എസ്.എസ്.സി. കേന്ദ്രത്തിലേക്ക് എത്തിച്ചത് . രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിലേക്ക് ഭാരം കുറഞ്ഞതും വലുപ്പമേറിയതുമായ വിവിധ ഉപകരണങ്ങൾ നിർമിക്കുന്നതിനായാണ് ഓട്ടോക്ലേവ്…

5 years ago