autorikshaservice

ജില്ലക്കുള്ളിൽ നാളെ മുതൽ ബസും ഓട്ടോയും ഓടും

തിരുവനന്തപുരം: ജില്ലയ്ക്കകത്ത് ജലഗതാഗതം ഉള്‍പ്പെടെയുള്ള പൊതുഗതാഗതം അനുവദിച്ച് സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗണ്‍ ഇളവുകളുടെ ക്രമീകരണം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ബസുകളില്‍ 50 ശതമാനം യാത്രക്കാര്‍. നിന്നുള്ള യാത്രയില്ല. കണ്ടെയ്ന്‍മെന്റ്…

6 years ago