aviation fuel

വിമാനക്കമ്പനികൾക്ക് ആശ്വാസം; ഏവിയേഷൻ ഇന്ധനത്തിന്റെ 2.2 ശതമാനം വില കുറച്ച് എണ്ണക്കമ്പനികൾ

ദില്ലി: ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വലിയതോതിൽ ആശ്വാസകരമാകുന്ന വിധത്തിൽ ഇന്ധന വില കുറച്ചു. എണ്ണക്കമ്പനികളാണ് ഏവിയേഷൻ ഇന്ധനത്തിന്റെ 2.2 ശതമാനം വില കുറച്ചത്. വിമാന ഇന്ധനത്തിന് വില ഒരു…

3 years ago