Aviation Minister

48 മണിക്കൂറിനിടെ വിമാനങ്ങൾക്ക് നേരെയുണ്ടായത് 12 ബോംബ് ഭീഷണി സന്ദേശങ്ങൾ ! വ്യോമയാന മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഗതാഗത പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം; ഭീഷണികൾക്ക് പിന്നിലുള്ളവരെ കുറിച്ച് സൂചന ലഭിച്ചതായി അധികൃതർ

ദില്ലി : വിമാനങ്ങൾക്ക് നേരെ തുടർച്ചയായി വരുന്ന ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഗതാഗത പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേർന്നു. വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിന്റെ…

1 year ago