ദില്ലി : ഉത്തരവുകളിൽ ലിംഗവിവേചനപരമായ പരാമർശങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ 'ഹാൻഡ് ബുക്ക് ഓൺ കോംബാറ്റിങ് ജെൻഡർ സ്റ്റീരിയോടൈപ്സ്’ എന്ന പേരിൽ സുപ്രീംകോടതി ശൈലീപുസ്തകം പുറത്തിറക്കി .…