Ayodhya Prana Pratishta Ceremony

അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ്; കോൺഗ്രസ് നിലപാട് മുസ്ലീം ലീഗിന് അടിയറവച്ചു: കേന്ദ്രമന്ത്രി വി. മുരളീധരൻ

തിരുവനന്തപുരം- അയോദ്ധ്യ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുന്നില്ലെന്ന കോൺഗ്രസ് നിലപാട്ഹൈന്ദവ സമൂഹത്തിനെതിരായ അവഹേളനമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ കുറ്റപ്പെടുത്തി. സമസ്തയെ ആണോ മുസ്ലീംലീഗിനെയാണോ പാർട്ടി പേടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ…

2 years ago