കോഴിക്കോട്: അയോദ്ധ്യ പ്രാണപ്രതിഷ്ഠ ദിനത്തിൽ പ്രതിഷേധ സമരവുമായെത്തിയ വിദ്യാർത്ഥിക്കെതിരെ നടപടി. ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിലെ നാലാം വർഷ ബി.ടെക് വിദ്യാർത്ഥിയായ വൈശാഖ് പ്രേംകുമാറിനെ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്…