Ayurveda hospital employee

ആയുർവേദ ആശുപത്രിയിലെ ജീവനക്കാരൻ കുളത്തിൽ വീണ് മരിച്ച നിലയിൽ;അന്വേഷണം ആരംഭിച്ച് പോലീസ്

കൊച്ചി: വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ആയുർവേദ ആശുപത്രിയിലെ ജീവനക്കാരൻ സത്യനാണ് മരിച്ചത്. 65 വയസായിരുന്നു. നെടുമ്പാശേരിക്കടുത്ത് കപ്രശേരി സർക്കാർ ആയുർവേദ ആശുപത്രിയിൽ പാർട് ടൈം സ്വീപ്പറായിരുന്നു.…

1 year ago