Ayurveda Resort

സിപിഎമ്മിൽ പൊട്ടിത്തെറി ! ഇ പി ജയരാജനെതിരെ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ച് പി ജയരാജൻ; പരാതി എഴുതിനൽകാൻ സംസ്ഥാന സെക്രട്ടറിയുടെ നിർദ്ദേശം; കള്ളപ്പണം ഉപയോഗിച്ച് റിസോർട്ട് നിർമ്മിക്കുന്നെന്ന് ഗുരുതര ആരോപണം

തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച്സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജൻ.കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്.ഇപി ജയരാജന്റെ ഭാര്യയും മകനും…

1 year ago