Azadi Ka Amrit Mahotsav; 75th Independence Day will be celebrated in a grand manner in Pathanamthitta

ആസാദി കാ അമൃത് മഹോത്സവ്; 75-ാമത് സ്വാതന്ത്ര്യദിനം പത്തനംതിട്ടയിൽ വിപുലമായി ആഘോഷിക്കും

ഭാരതത്തിന്റെ 75-ാംമത് സ്വാതന്ത്ര്യദിനം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് 15ന് വിപുലമായി ആഘോഷിക്കും. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന പ്രാഥമിക യോഗത്തിലാണ്…

2 years ago