b.j.p

ജീവൻ രക്ഷിച്ചു; പിന്നെ ജീവിത പങ്കാളിയാക്കി; ഇത് ബിജെപി സ്ഥാനാർഥിയുടെ ത്യാഗത്തിന്റെ കഥ

പാലക്കാട് : കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പാലത്തുള്ളി ഡിവിഷനിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി വോട്ടഭ്യർത്ഥിക്കാൻ വരുമ്പോൾ ആളുകടെ ശ്രദ്ധ ആദ്യം ചെല്ലുക സ്ഥാനാർഥിയുടെ വലതുകൈയിലേക്കായിരിക്കും. സാരിയുടെ തലപ്പ്…

3 years ago