B Radhakrishnan

സിദ്ധനാർ സർവ്വീസ് സൊസൈറ്റിയുടെ കോഴഞ്ചേരി താലൂക്ക് യൂണിറ്റിന് പുതിയ ആസ്ഥാന മന്ദിരം; കൊച്ചിൻ ഷിപ്പ്‌യാർഡ് ഡയറക്ടറും ഓഡിറ്റ് ചെയർമാനുമായ ബി രാധാകൃഷ്ണമേനോൻ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടു

പത്തനംതിട്ട: സിദ്ധനാർ സർവീസ് സൊസൈറ്റിയുടെ കോഴഞ്ചേരി താലൂക്ക് സമിതിക്ക് പുതിയ ആസ്ഥാന മന്ദിരം. പത്തനംതിട്ട വെട്ടിമറ്റത്ത് ഞായറാഴ്ച കൊച്ചിൻ ഷിപ്പ്‌യാർഡ് ഡയറക്ടറും ഓഡിറ്റ് ചെയർമാനുമായ ബി രാധാകൃഷ്ണമേനോൻ…

2 years ago