B. Shashi Kumar

ബി. ശശി കുമാർ അന്തരിച്ചു; വിട പറഞ്ഞത് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അമ്മാവനും ഗുരുവും

തിരുവനന്തപുരം: പ്രശസ്ത വയലനിസ്റ്റ് ബി ശശികുമാര്‍ അന്തരിച്ചു. 74 വയസായിരുന്നു. ശനിയാഴ്ച രാത്രി 7.30 ഓടെ ജഗതിയിലെ വസതിയായ വര്‍ണത്തില്‍ വച്ചായിരുന്ന അന്ത്യം. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ…

6 months ago