baborshop

മുടി മാലിന്യം നടുറോഡിൽ; ക്യാമറകൾ സ്ഥാപിച്ച് മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ കണ്ടെത്തണമെന്ന് നാട്ടുകാർ

ആലപ്പുഴ: പടിഞ്ഞാറ്റുംചേരി അമ്പലത്തിനു പടിഞ്ഞാറ് മാന്നാർ-പുലിയൂർ റോഡിൽ മുടിമാലിന്യ നിക്ഷേപണം നാട്ടുകാർക്ക് ദുരിതമായി. മുടി മാലിന്യകൂമ്പാരം നടുറോഡിൽ കിടക്കുന്നത് കണ്ട് വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക്…

2 years ago