Bad remarks

രാം ചരണിനും ഭാര്യ ഉപാസനയ്ക്കുമെതിരേ മോശം പരാമർശം; യുവാവിനെ കൈകാര്യം ചെയ്ത് നടന്റെ ആരാധകർ

തെലുങ്ക് സൂപ്പർ സ്റ്റാർ രാംചരണിനും ഭാര്യ ഉപാസയ്ക്കുമെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് യുവാവിന് നേരേ ആക്രമണം. സുനിഷ്ട് എന്ന യുവാവിനെയാണ് രാംചരണിന്റെ ആരാധകര്‍ കൈകാര്യം ചെയ്തത്. ദൃശ്യങ്ങള്‍…

3 years ago