Badruddin Ajmal

‘പാർലമെന്റ് മന്ദിരവും വിമാനത്താവളവും നിർമ്മിച്ചത് വഖഫ് ഭൂമി കൈയ്യേറി’; മുസ്ലിങ്ങൾക്ക് സ്വത്ത്തിരികേ ലഭിക്കണമെന്ന് ബദറുദ്ദീൻ അജ്മൽ; രൂക്ഷ പ്രതികരണവുമായി ബിജെപി

ദില്ലി: വഖഫ് ഭേദഗതി ബില്ലിനെ എല്ലാ എം.പിമാരും പിന്തുണക്കണമെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ അഭ്യർഥനക്ക് പിന്നാലെ, ഇന്ത്യയുടെ പാർലമെന്റ് മന്ദിരം ഉൾപ്പെടെയുള്ളവ വഖഫ് ഭൂമിയിലാണെ വാദമുയർത്തി അസമിലെ…

1 year ago