bajatt

കേന്ദ്ര ബജറ്റ് 2024-25 : സാധാരണക്കാരുടെ മനസ്സറിഞ്ഞ് കേന്ദ്ര സർക്കാർ ! ആദ്യ പ്രഖ്യാപനങ്ങൾ മണ്ണിൽ പൊന്നുവിളയിക്കുന്നവർക്കായി ; നാരീശക്തിക്ക് പ്രത്യേക പരിഗണന ; പുതുതലമുറയ്ക്ക് ആശ്വാസം ; എന്തിനൊക്കെ വില കുറയും, കൂടും ? ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

ദില്ലി : മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. ദീർഘകാല സാമ്പത്തിക വളർച്ചയ്‌ക്കും സുസ്ഥിര വികസനവും മുന്നിൽ കണ്ട് ഒൻപത് മേഖലകൾക്കാണ്…

1 year ago