bakery

പിറന്നാൾ ദിനത്തിൽ ഓൺലൈൻ വഴി ഓർഡർ ചെയ്ത കേക്ക് കഴിച്ചു !ഭക്ഷ്യവിഷബാധയേറ്റ് പത്ത് വയസുകാരിക്ക് ദാരുണാന്ത്യം ;ബേക്കറിയുടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്

പട്യാല: പഞ്ചാബിലെ പട്യാലയിൽ പിറന്നാൾ ദിവസം ഓർഡർ ചെയ്ത കേക്ക് കഴിച്ച് 10 വയസ്സുകാരിക്ക് ദാരുണാന്ത്യം. പട്യാല സ്വദേശി മാൻവി ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്.…

2 years ago