balabhasker

ബാലഭാസ്‌കറിന്റെ അപകട മരണം; സാങ്കേതിക പരിശോധനാഫലം പുറത്ത്; അമിത വേഗം അപകടത്തിന് കാരണമായതായി കണ്ടെത്തല്‍

തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടത്തെ കുറിച്ചറിയാന്‍ നടത്തിയ സാങ്കേതിക പരിശോധനാ ഫലം പുറത്തു വന്നു. മോട്ടോർ വാഹന വകുപ്പ് അധികൃതരും ടൊയോട്ട കമ്പനിയിലെ സര്‍വീസ് എന്‍ജിനിയര്‍മാരും…

5 years ago

ബാലഭാസ്‌കറിന്റെ മരണം: വാഹനം ഓടിച്ചത് അര്‍ജുനെന്ന് പ്രകാശ് തമ്പിയുടെ മൊഴി

കൊച്ചി: അപകടമുണ്ടായ ദിവസം വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും ബാലഭാസ്‌കറിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററുമായിരുന്ന പ്രകാശ് തമ്പിയുടെ മൊഴി. ബാലഭാസ്‌കര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍…

5 years ago

ബാലഭാസ്‌കറിന്റെ മരണം: പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വര്‍ണകടത്തുകേസില്‍ കാക്കനാട് ജയിലില്‍ കഴിയുന്ന പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ബാലുവിന്റെ അപകട മരണത്തില്‍ ദുരൂഹതയേറുകയാണ്. മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ…

5 years ago

അപകടസമയത്ത് ബാലഭാസ്കറിന്‍റെ കാര്‍ സഞ്ചരിച്ചത് അമിത വേഗതയിലാണെന്ന് കണ്ടെത്തല്‍

ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച ഇന്നോവ കാര്‍ 2.37 മണിക്കൂര്‍കൊണ്ടാണ് 231 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചതെന്നാണ് കണ്ടത്തിയിരിക്കുന്നത്. മണിക്കൂറില്‍ നൂറു കിലോമീറ്ററിനടുത്ത് വേഗതയിലാണ് കാര്‍ സഞ്ചരിച്ചതെന്നാണ് വിവരം. ബാലഭാസ്‌കറുടെ…

5 years ago

ബാലഭാസ്‌ക്കറിന്റേത് അപകട മരണമല്ലെന്ന് കലാഭവന്‍ സോബി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റേത് അപകട മരണമല്ലെന്ന് മിമിക്രി കലാകാരന്‍ കലാഭവന്‍ സോബി. അതിന് പിന്നിലെ കാരണം ക്രൈംബ്രാഞ്ച് കണ്ടെത്തുമെന്നും മാധ്യമങ്ങളോട് പറയാത്ത ചില കാര്യങ്ങളും ക്രൈം ബ്രാഞ്ചിനോട്…

5 years ago

ബാലഭാസ്‌കറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കും

തിരുവനന്തപുരം: കാറപകടത്തില്‍ മരിച്ചവയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കും. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ പണം തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നീക്കം. വെളിപ്പെടുത്തല്‍ നടത്തിയ കലാഭവന്‍ സോബിയുടെ…

5 years ago

ബാലഭാസ്കറിനെതിരെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അടിസ്ഥാന രഹിതം; വിശദീകരണവുമായി ഭാര്യ ലക്ഷ്മി

തിരുവനന്തപുരം: വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഭാര്യ ലക്ഷ്മി ബാലഭാസ്കര്‍. തിരുവനന്തപുരം വിമാനത്താവളം…

5 years ago