കൊച്ചി: 'ചെകുത്താൻ' എന്ന പേരിലറിയപ്പെടുന്ന യൂട്യൂബ് വ്ലോഗർ അജു അലക്സിന്റെ വീട്ടിൽ അതിക്രമിച്ചു കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ, പോലീസ് നടൻ ബാലയുടെ മൊഴി രേഖപ്പെടുത്തി. എന്നാൽ…