ശിവസേന സ്ഥാപകൻ ബാലാസാഹേബ് താക്കറെയ്ക്ക് അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുജനക്ഷേമത്തിനും മഹാരാഷ്‌ട്രയുടെ വികസനത്തിനുമുള്ള പ്രതിബദ്ധതയ്‌ക്ക് ബാലാസാഹേബ് താക്കറെയെ രാജ്യം ബഹുമാനിക്കുകയും ഓർമ്മിക്കുകയും…