ബന്ദ: ഗുണ്ടാത്തലവനും മുന്‍എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരിയെ ഭക്ഷണത്തില്‍ സ്ലോ പോയിസന്‍ കലര്‍ത്തി നല്‍കി എന്ന ആരോപണം നിലനിൽക്കുന്നതിനെ തുടർന്ന് ബന്ദ ജയിലിൽ ഭക്ഷണം നിരസിച്ച് തടവുകാർ. ഭക്ഷണത്തിൽ…