bandage

ബിരിയാണിയില്‍ രക്തവും മരുന്നും പുരണ്ട ‘ബാന്‍ഡേജ്’; ജീവനക്കാരിയുടെ പോസ്റ്റ് വെറലായതോടെ കടയടപ്പിച്ച് ടെക്നോപാർക്ക് അധികൃതര്‍

തിരുവനന്തപുരം: ടെക്നോപാർക്ക് ഫുഡ്കോർട്ടിലെ ഭക്ഷണശാലയില്‍ ചിക്കന്‍ ബിരിയാണിയില്‍ ഐടി ജീവനക്കാരന് കിട്ടിയത് ആരോ ഉപയോഗിച്ച ബാൻഡേജ്. ജീവനക്കാരുടെ പരാതിയില്‍ നിള ബിൽഡിങ്ങിലെ രംഗോലി റസ്റ്ററന്റ് ടെക്നോപാർക്ക് അധികൃതര്‍…

7 years ago