Bangalore-Howrah Express

ബാംഗ്ലൂർ-ഹൗറ എക്സ്പ്രസ് ട്രെയിനിന്റെ കംപാർട്ട്‌മെന്റിൽ തീപിടുത്തം;ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല

അമരാവതി : ബാംഗ്ലൂർ-ഹൗറ എക്സ്പ്രസ് ട്രെയിനിന്റെ കംപാർട്ട്‌മെന്റിൽ തീപിടുത്തം.ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ വച്ചാണ് അപകടം ഉണ്ടായത്.തീപിടുത്തതിന് പിന്നാലെ ട്രെയിൻ നിർത്തുകയും പോലീസെത്തി രക്ഷാ പ്രവർത്തനം നടത്തുകയും ചെയ്തു.ആളപായം…

1 year ago