Bangaluru Blast Case

രാജ്യസുരക്ഷക്കും അഖണ്ഡതയ്ക്കും ഭീഷണിയായ കേസിലെ പ്രധാന പ്രതിയാണ് മദനി; കേസിൽ പിടികിട്ടാനുള്ള 6 ഭീകരരുമായി ബന്ധം; ബാംഗ്ലൂർ സ്‌ഫോടനക്കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി കേരളത്തിലേക്ക് വിട്ടയക്കാനാകില്ലെന്ന് സുപ്രീംകോടതിയിൽ കർണ്ണാടക

ദില്ലി: ബാംഗ്ലൂർ സ്‌ഫോടനക്കേസ് പ്രതി അബ്ദുൾനാസർ മദനിയെ ജാമ്യവ്യവസ്ഥകളിൽ ഇളവ് നൽകി കേരളത്തിലേയ്ക്ക് വിട്ടയക്കാനാകില്ലെന്ന് കർണ്ണാടക ഭീകരവിരുദ്ധ സെൽ സുപ്രീംകോടതിയിൽ. രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയായ കേസിലെ…

3 years ago