bangldesi

ബംഗ്ലാദേശി കൊള്ളസംഘത്തലവന്‍ അറസ്റ്റില്‍: അറസ്റ്റിലായത് ബംഗ്ലാ ഗ്യാംഗില്‍പ്പെട്ട മൂന്ന് കൊലക്കേസിലും പ്രതിയായ ഇല്യാസ് ഷിക്കാരി

കണ്ണൂര്‍: കൊല്‍ക്കത്തയില്‍ ബംഗ്ലാദേശി കൊള്ളസംഘത്തലവന്‍ അറസ്റ്റിലായി. മാധ്യമപ്രവര്‍ത്തകന്‍ കെ.വിനോദ്ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച് വീട് കൊള്ളയടിച്ച കേസിലെ മുഖ്യപ്രതിയാണ് അറസ്റ്റിലായത്. ബംഗ്ലാ ഗ്യാംഗില്‍പ്പെട്ട ഇല്യാസ് ഷിക്കാരി(36)യാണ് കൊല്‍ക്കത്ത വിമാനത്താവളത്തിലെ…

6 years ago