banglour

എഎസ്പിയായി ചാർജെടുക്കാൻ പോകുന്നതിനിടെ വാഹനാപകടം !യുവ ഐപിഎസ് ഓഫീസർക്ക് ദാരുണാന്ത്യം

ബംഗളൂരു:കർണാടക കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു .ആദ്യ പോസ്റ്റിംഗിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസർ ഹർഷ്ബർധൻ ആണ് മരിച്ചത്. ഹാസന് അടുത്തുള്ള കിട്ടനെയിൽ വെച്ചായിരുന്നു അപകടം.ഔദ്യോഗിക…

1 year ago