BARC

മുന്നിൽ ഏഷ്യാനെറ്റ്, തൊട്ടുപിന്നിൽ 24, ജനവും കൈരളിയും ഒപ്പത്തിനൊപ്പം; മുഖം മിനുക്കിയ റിപ്പോർട്ടറിന് തിളങ്ങാനായില്ല; ഏറ്റവും പുതിയ ചാനൽ റേറ്റിങ് കണക്കുകൾ പുറത്തുവന്നപ്പോൾ മലയാളം ന്യൂസ് ചാനലുകളുടെ സ്ഥിതി ഇങ്ങനെ

തിരുവനന്തപുരം: ഏറ്റവും പുതിയ ചാനൽ റേറ്റിങ് കണക്കുകൾ പുറത്തുവന്നപ്പോൾ മലയാളം വാർത്താ ചാനലുകളിൽ ആധിപത്യം നിലനിർത്തി ഏഷ്യാനെറ്റ്. 27 ആഴ്ചകളിലെ റേറ്റിംഗ് പുറത്തുവന്നപ്പോൾ 92 പോയിന്റുകളാണ് ഏഷ്യാനെറ്റ്…

2 years ago