baros

ബറോസിന്റെ അവസാനഘട്ട മിനുക്കുപണിയിൽ ലാലേട്ടൻ! ഹോളിവുഡ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ; വമ്പന്‍ അപ്ഡേറ്റുമായി താരം

മലയാളത്തിന്‍റെ സ്വന്തം മോഹന്‍ലാല്‍ ഇപ്പോൾ ആദ്യമായി സംവിധായകന്‍റെ കുപ്പായമണിയുന്ന ബറോസിന്റെ അവസാനഘട്ട മിനുക്കുപണിയിലാണ്. സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം പങ്കുവച്ചാണ് ബറോസിന്റെ ഏറ്റവും പുതിയ അപഡേറ്റ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്.…

2 years ago