basilica church

ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കം രൂക്ഷം; കൊച്ചി സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ സംഘർഷാവസ്ഥ; ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ തടഞ്ഞ് വിമത വിഭാഗം, കുർബാന ഉപേക്ഷിച്ച് മടങ്ങി ബിഷപ്പ്

കൊച്ചി: കുർബാനയെ ചൊല്ലിയുള്ള തർക്കം രൂക്ഷം. കൊച്ചി സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ സംഘർഷാവസ്ഥ. ഏകീകൃത കുർബാന സംബന്ധിച്ച തർക്കമാണ് ഇന്ന് രാവിലെ വൻ സംഘർഷത്തിന് കാരണമായിരിക്കുന്നത്.…

2 years ago