bearspotted

കാട്ടാനയുടെയും പുലിയുടെയും തുടർച്ചയായ ആക്രമണങ്ങൾ കൊണ്ട് പൊറുതിമുട്ടിയ പാലക്കാട് നിവാസികൾക്ക് ഇനി കരടിപേടിയും; ഇന്നലെ വൈകിട്ട് അകത്തേത്തറയിൽ ജനവാസമേഖലയിൽ കരടിയിറങ്ങി

പാലക്കാട്: അകത്തേത്തറയിൽ ജനവാസമേഖലയിൽ കരടിയിറങ്ങി. ചീക്കുഴി ഭാഗത്ത് ഇന്നലെ വൈകീട്ടായിരുന്നു സ്‌കൂൾ വിദ്ധ്യാർത്ഥികൾ കരടിയെ കണ്ടത്. പ്രദേശത്ത് കാട്ടാന, പുലി ശല്യം രൂക്ഷമായി തുടരുന്നതിനിടെയാണ് കരടിയുടേയും സാന്നിധ്യം…

3 years ago