beaten

സ്‌കൂൾ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി പെൺകുട്ടികളെ പീഡിപ്പിച്ചു !! പ്രതി റുസാൾ കരീമിനെ ജനക്കൂട്ടം പോലീസ് സ്റ്റേഷനിൽ നിന്ന് പിടിച്ചിറക്കി തല്ലിക്കൊന്നു

റോയിങ് (അരുണാചല്‍ പ്രദേശ്): പോക്‌സോ കേസില്‍ അറസ്റ്റിലായ അന്യസംസ്ഥാനത്തൊഴിലാളിയെ ജനക്കൂട്ടം പോലീസ് സ്‌റ്റേഷനില്‍നിന്ന് പിടിച്ചിറക്കി തല്ലിക്കൊന്നു. അസം സ്വദേശിയായ റുസാൾ കരീം എന്ന പത്തൊമ്പതുകാരനാണ് കൊല്ലപ്പെട്ടത്. ഇന്നലെ…

5 months ago

മാനേജറിനെ മർദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലില്ല ! ഉണ്ടായത് വാക്കുതർക്കം മാത്രം ! ഉണ്ണി മുകുന്ദനെതിരായ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ്

കൊച്ചി: ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്ന് കാണിച്ച് നടന്റെ മാനേജർ എന്നവകാശപ്പെടുന്ന വിപിൻ കുമാർ എന്നയാൾ നൽകിയ പരാതിയിൽ തെളിവില്ലെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് നിർണായക…

7 months ago

കൂട്ടുകാരിയെ തള്ളിയെന്ന് ആരോപണം ! കൊല്ലത്ത് വിദ്യാർത്ഥിക്ക് സഹപാഠിയുടെ മർദനം! മൂക്കിന്റെ പാലം തകർന്നു

കൊല്ലത്ത് സഹപാഠിയുടെ ക്രൂരമർദനത്തിൽ വിദ്യാർത്ഥിക്ക് ഗുരുതരപരുക്ക്. ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാംവർഷ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. കൂട്ടുകാരിയായ പെൺകുട്ടിയെ തള്ളിയെന്ന് ആരോപിച്ചായിരുന്നു സഹപാഠിയുടെ ആക്രമണം. പരിക്കേറ്റ വിദ്യാർത്ഥിയുടെ മൂക്കിന്റെ…

10 months ago

നവകേരള സദസ് യാത്രയിൽ പ്രതിഷേധിച്ചവർക്ക് മർദ്ദനമേറ്റ സംഭവം ! മുഖ്യമന്ത്രിയുടെ ഗണ്‍മാന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ യൂത്ത് കോൺഗ്രസ് കോടതിയിൽ ; ദൃശ്യങ്ങൾ പോലീസ് മേധാവിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും അയച്ചു

തിരുവനന്തപുരം : നവകേരള സദസ് യാത്രയ്ക്കിടെ മുഖ്യമന്ത്രിക്കു മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവർത്തകരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനും മറ്റു സുരക്ഷാ ജീവനക്കാര്‍ക്കും ക്ലീന്‍ ചിറ്റ്…

1 year ago

പ്രവർത്തന സമയത്തിന് ശേഷം മദ്യം വാങ്ങാനെത്തി പോലീസുകാർ ! ചോദ്യം ചെയ്ത യുവാവിന് മർദ്ദനമേറ്റതായി പരാതി; പ്രതികരിക്കാതെ പോലീസും ബെവ്‌കോയും

മലപ്പുറം : പ്രവർത്തന സമയത്തിന് ശേഷം ബിവറേജസില്‍ നിന്ന് മദ്യം വാങ്ങിയത് ചോദ്യം ചെയ്ത യുവാവിന് പോലീസ് മർദ്ദനമേറ്റതായി പരാതി. മലപ്പുറം എടപ്പാള്‍ കണ്ടനകം ബെവ്‌കോ ഔട്ട്‌ലെറ്റിന്…

1 year ago

പട്ടാമ്പിയിൽ പതിനാറുകാരനെ ആളുമാറി മർദ്ദിച്ച സംഭവം !എഎസ്ഐയ്ക്ക് സസ്‌പെൻഷൻ

പാലക്കാട് : പട്ടാമ്പിയിൽ പതിനാറുകാരനെ ആളുമാറി മർദ്ദിച്ച സംഭവത്തിൽ എഎസ്ഐ ജോയ് തോമസിന് സസ്പെൻഷൻ. അച്ചടക്ക നടപടിയായി ജോയ് തോമസിനെ പറമ്പിക്കുളത്തേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെൻഷൻ…

1 year ago

പട്ടാമ്പിയിൽ 16 കാരന് പോലീസ് മർദ്ദനം ! കൗമാരക്കാരനെ ആളുമാറി തല്ലിച്ചതച്ചത് രക്ഷിതാക്കളുടെ കൺമുന്നിൽ വച്ച്; എസ്പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി കുടുംബം

പാലക്കാട്: പട്ടാമ്പിയിൽ 16 കാരനെ പോലീസ് വീട്ടിൽ കയറി ആളു മാറി മർദ്ദിച്ചതായി പരാതി. പട്ടാമ്പി പൊലീസിനെതിരെ പരാതിയുമായി കാരക്കാട് പാറപ്പുറം സ്വദേശി ത്വാഹാ മുഹമ്മദാണ് രംഗത്തെത്തിയിരിക്കുന്നത്.…

1 year ago

കൊല്ലത്ത് കണ്ണില്ലാ ക്രൂരത ! ഗർഭിണിയായ കുതിരയെ തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി ! പ്രതികളിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞതായി പോലീസ്

കൊല്ലം : കൊല്ലം പള്ളിമുക്കില്‍ ഗർഭിണിയായ കുതിരയെ യുവാക്കൾ തെങ്ങിൽ കെട്ടിയിട്ട് തല്ലിയതായി പരാതി. വടക്കേവിള പള്ളിമുക്ക് ഷാനവാസ് മൻസിലിൽ ഷാനവാസിന്റെ ദിയ എന്ന നാലരവയസ്സുള്ള കുതിരയാണ്…

1 year ago

വീണ്ടും കൈയ്യൂക്ക് കാട്ടി സിഐടിയു ! മലപ്പുറം എടപ്പാളിൽ സിഐടിയുക്കാരുടെ മർദ്ദനം ഭയന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക് !

മലപ്പുറം എടപ്പാളിൽ മർദ്ദിക്കാൻ പാഞ്ഞെടുത്ത സിഐടിയുക്കാരെ പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഇരുകാലുകളും ഒടിഞ്ഞ കൊല്ലം പത്തനാപുരം സ്വദേശി ഫയാസ്…

1 year ago

കള്ളന്മാർ വിലസുന്ന കാലം !നെയ്യാറ്റിൻകരയിൽ സ്‌കൂട്ടർ യാത്രികയെ മർദ്ദിച്ചവശയാക്കി ആറ് പവന്റെ മാല കവർന്നു

തലസ്ഥാനത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്‌കൂട്ടർ യാത്രക്കാരിയായ സ്ത്രീയുടെ മാല കവര്‍ന്നു. നെയ്യാറ്റിൻകര പ്ലാമൂട്ട് കടയിലാണ് നടുക്കുന്ന സംഭവം. പട്ടാപകല്‍ റോഡില്‍ വെച്ചാണ് കവര്‍ച്ച നടന്നത്. വ്രാലി…

2 years ago