കൊച്ചി : ഗുരുവായൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള പുന്നത്തൂർ കോട്ടയിൽ ആനകളെ ക്രൂരമായി മർദിച്ച സംഭവത്തിൽ രൂക്ഷ വിമർശനവും കടുത്ത നടപടികളുമായി ഹൈക്കോടതി. ആർക്കാണ് ആനക്കോട്ടയുടെ ചുമതലയെന്ന് ആരാഞ്ഞ…