ഹരിപ്പാട്:തിരുവോണ ദിവസം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ തൃക്കുന്നപ്പുഴ പോലീസിൽ കീഴടങ്ങി.പീഡനക്കേസ് പ്രതിക്കെതിരെ സാക്ഷി പറഞ്ഞതിനെ തുടർന്നാണ് ആക്രമണം നടന്നത്.കാർത്തികപ്പള്ളി മഹാദേവികാട് പനച്ചയിൽ ശരത്…