അങ്കോല: കർണ്ണാടക അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ രക്ഷാദൗത്യത്തിന് വേഗം കൂടുന്നു. . അര്‍ജുനെ കണ്ടെത്താനുള്ള നടപടികള്‍ക്കായി സൈന്യം ഷിരൂരിലെത്തി. മേജർ അഭിഷേകിന്‍റെ നേതൃത്വത്തിലുള്ള 40 അംഗ…