Bengal Governor

ബംഗാൾ ഗവർണറുടെ പേരിൽ വ്യാപകമായ ഓൺലൈൻ തട്ടിപ്പ്: മുന്നറിയിപ്പുമായി രാജ്ഭവൻ

കൊൽക്കത്ത : ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസിൻ്റെ പേരിൽ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായ തട്ടിപ്പുകൾ നടക്കുന്നതായി രാജ്ഭവൻ. ഗവർണറുടെ പേരിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ…

4 months ago

അതിർത്തി പ്രദേശങ്ങളിൽ വിധ്വംസക പ്രവർത്തനങ്ങൾ; നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി ബംഗാൾ ഗവർണർ; സന്ദർശനങ്ങൾക്കൊടുവിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ചർച്ച

കൊൽക്കത്ത: ബംഗാളിന്റെ തന്ത്രപ്രധാനമായ ബംഗ്ളാദേശ്, ഭൂട്ടാൻ, നേപ്പാൾ അതിർത്തി ഗ്രാമങ്ങൾ അടുത്തിടെ സന്ദർശിച്ച ഗവർണർ ഡോ സി.വി ആനന്ദബോസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി.…

10 months ago

എം ടി : ഭാഷാ സാഹിത്യത്തെ വിശ്വസാഹിത്യവുമായി ബന്ധിപ്പിച്ച മാരിവിൽപ്പാലം – ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്

കൊൽക്കത്ത: ഭാഷാ സാഹിത്യത്തെ വിശ്വസാഹിത്യവുമായി ബന്ധിപ്പിച്ച മാരിവിൽപ്പാലമായിരുന്നു എംടി വാസുദേവൻ നായർ എന്ന് ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്. കേരളീയ ജനജീവിതത്തിന്റെ അകവും പുറവും അക്ഷരങ്ങളിൽ…

1 year ago

പശ്ചിമ ബം​ഗാൾ കടുത്ത സാമ്പത്തിക തകർച്ചയിൽ; കേന്ദ്രഫണ്ട് സംസ്ഥാന സർക്കാർ വകമാറ്റി ചെലവഴിക്കുന്നു; വിമർശനവുമായി ബം​ഗാൾ ​ഗവർണർ സിവി ആനന്ദ ബോസ്

കൊൽക്കത്ത: പശ്ചിമ ബം​ഗാൾ സർക്കാർ കടുത്ത സാമ്പത്തിക തകർച്ചയിലാണെന്ന് ​ഗവർണർ സിവി ആനന്ദ ബോസ്. പാവപ്പെട്ടവരുടെയും ദരിദ്രരുടെയും ക്ഷേമം ഉറപ്പാക്കുന്നതിനായി കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകൾ സംസ്ഥാന സർക്കാർ…

1 year ago

‘ഗവർണറുടെ സഞ്ചാരവും ജനസമ്പർക്കവും വിലക്കാൻ ആർക്കും അധികാരമില്ല’; ബംഗാൾ ഗവർണർ ഡോ സി വി ആനന്ദബോസ്

കൊൽക്കത്ത: തെരഞ്ഞെടുപ്പിലെ അക്രമവും അഴിമതിയും എന്തുവിലകൊടുത്തും തടയുമെന്ന നിലപാടിലുറച്ച് ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്. തന്റെ സഞ്ചാരവും ജനസമ്പർക്കവും വിലക്കാൻ ആർക്കും അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.…

2 years ago

‘ഓണം ഒരുമിച്ച് ആഘോഷിക്കുന്ന മലയാളികളുടെ ഐക്യത്തിൽ പ്രധാനമന്ത്രിക്ക് വലിയ മതിപ്പ്’; തിരുവോണ ദിനത്തിൽ ഓണക്കോടിയും നാടൻ പലഹാരങ്ങളുമായി മോദിയെ കണ്ട് ബം​ഗാൾ ​ഗവർണർ ആനന്ദബോസ്

ദില്ലി: തിരുവോണ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓണക്കോടിയും നാടൻ പലഹാരങ്ങളും സമ്മാനിച്ച് പശ്ചിമബം​ഗാൾ ​ഗവർണർ സി വി ആനന്ദബോസ്. വ്യത്യസ്തതകൾ മറന്ന്, ഓണം ഒരുമിച്ച് ആഘോഷിക്കുന്ന മലയാളികളുടെ…

2 years ago