Bengali workers

ചെന്നൈ നഗരത്തിൽ പട്ടിണി മൂലം കുഴഞ്ഞ് വീണ് ബംഗാളി തൊഴിലാളികൾ ! രക്ഷയായി ഗവർണർ സി വി ആനന്ദബോസിന്റെ ഇടപെടൽ ! അടിയന്തര സഹായമെത്തിച്ചു

ചെന്നൈ : തൊഴിലും പണവുമില്ലാതെ ചെന്നൈയിൽ പട്ടിണിയിലായിരുന്ന പശ്ചിമ ബംഗാളിൽ നിന്നുള്ള 12 തൊഴിലാളികൾക്ക് രക്ഷയായി ഗവർണർ സി വി ആനന്ദബോസിന്റെ ഇടപെടൽ. കേരളത്തിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള…

1 year ago