പാലക്കാട്: ബസിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച ബംഗാൾ സ്വദേശി (Bengal Native Arrested) പിടിയിൽ. മുർഷിദാബാദ് സ്വദേശി ഷമീമിനെയാണ് പിടികൂടിയത്. ചെക്‌പോസ്റ്റിൽ നടത്തിയ പരിശോധനയ്‌ക്കിടെയായിരുന്നു ഇയാളെ പിടികൂടിയത്.…