ബെംഗളൂരുവിനെയും ചെന്നൈയെയും ബന്ധിപ്പിക്കുന്ന അതിവേഗപാതയുടെ നിർമാണം ഈ വരുന്ന മാർച്ചോടെ പൂർത്തിയാകും. ഇതോടെ നിലവിൽ ഏഴ് മണിക്കൂറോളം യാത്രാസമയമെടുത്തിരുന്ന റോഡ് യാത്ര മൂന്നു മണിക്കൂറായി ചുരുങ്ങും. ഗതാഗതക്കുരുക്കും…