Bengaluru-Mysuru Expressway

ബെംഗളൂരു–മൈസൂരു എക്സ്പ്രസ്‌വേയില്‍ വാഹനാപകടം; മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

മൈസൂരു : ബെംഗളൂരു–മൈസൂരു എക്സ്പ്രസ്‌വേയിൽ മൈസൂരു ഫിഷ് ലാൻഡിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളി വിദ്യാർത്ഥികൾ മരിച്ചു. വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ നിലമ്പൂർ…

12 months ago