Bengaluru terror attack plan

ബെംഗളൂരു ഭീകരാക്രമണ പദ്ധതിയുടെ സൂത്രധാരൻ അഫ്ഗാനിൽ; മുഹമ്മദ് ജുനൈദിനെ ഭീകരവാദത്തിലെത്തിച്ചത് തടിയന്റവിട നസീർ; കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയേക്കും

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ വൻ സ്‌ഫോടനത്തിന് പദ്ധതിയിടുന്നതിനിടെ പിടിയിലായ സംഘത്തിലെ പ്രധാനി അഫ്ഗാനിസ്ഥാനിലെന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. ബെംഗളൂരുവില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ചുപേരെയാണ് കഴിഞ്ഞദിവസം കര്‍ണാടക…

2 years ago