beverage

പൂട്ടു പൊളിച്ച് ബിവറേജിൽ കയറി മോഷണം;12 കുപ്പി മദ്യവുമായി മോഷ്ട്ടാവ് കടന്നു;അനേഷണം പുരോഗമിക്കുന്നു

ഹരിപ്പാട്:ആലപ്പുഴയില്‍ ഹരിപ്പാട് ആർ കെ ജംഗ്ഷന് സമീപമുള്ള എഫ് സി ഐ ഗോഡൗണിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട് ലെറ്റിൽ മോഷണം.പ്രധാന ഷട്ടറിന്റെ പൂട്ടു പൊളിച്ചാണ് മോഷ്ട്ടാവ് അകത്ത്…

3 years ago

കേരളത്തെ കുടിപ്പിച്ചു കിടത്താൻ പിണറായി സർക്കാർ; 175 മദ്യവില്‍പന ശാലകള്‍ കൂടി സ്ഥാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 175 മദ്യവില്‍പന ശാലകള്‍ (Beverage Outlets)കൂടി ആരംഭിക്കുമെന്ന് സർക്കാർ. ഇത് സംബന്ധിച്ചുള്ള ബെവ്കോയുടെ ശുപാര്‍ശ എക്സൈസ് വകുപ്പിന്‍റെ പരിഗണനയിലാണ്. വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍…

4 years ago

കുടിയന്മാർക്ക് ആശ്വാസം; മദ്യത്തിന് വില കൂട്ടിയ തീരുമാനം സർക്കാർ മരവിപ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​ത്തി​ന്‍റെ വി​ല വർദ്ധിപ്പിച്ചത് മ​ര​വി​പ്പി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. വെ​യ​ർ​ഹൗ​സ് നി​ര​ക്കും റീ​ട്ടെ​യി​ൽ മാ​ർ​ജി​നും കു​ത്ത​നെ ഉ​യ​ർ​ത്തി​യി​രു​ന്നു. ഇ​തോ​ടെ പ്ര​മു​ഖ…

4 years ago

കൊറോണയെക്കാൾ ഭയാനകം, മദ്യം

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്നതിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ മദ്യ ഷാപ്പുകൾ അടച്ചിരുന്നു. അതിന്‍ ഫലമായി മദ്യം ലഭിക്കാത്തതിനാല്‍ സംസ്ഥാനത്ത് ആത്മഹത്യകളുടെ എണ്ണം കൂടി വരുന്നു. മദ്യം ലഭിക്കാത്തതാണ്…

6 years ago

ആശ്വാസം… അങ്ങനെ ബിവറേജും പൂട്ടി

തിരുവനന്തപുരം :സമ്പൂർണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലെ മുഴുവൻ ബിവറേജ് ഔട്ട്‌ലെറ്റുകളും അടച്ചു. വില്പനശാലകള്‍ തുറക്കരുതെന്ന് മാനേജര്‍മാര്‍ക്ക് ഉത്തരവ് ലഭിച്ചതിനെ തുടർന്നാണ് അടച്ചിട്ടത്. മന്ത്രിസഭ യോഗത്തിന്…

6 years ago

ബിവറേജിൽ നേരത്തേ എത്തണേ

കോഴിക്കോട്: കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തനം സമയം പരിഷ്‌കരിച്ചു. രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ മാത്രമായിരിക്കും ഇനി മദ്യവില്‍പന…

6 years ago

നാളെ മറ്റൊരു ഡ്രൈ ഡേ

തി​രു​വ​ന​ന്ത​പു​രം : ജ​ന​താ ക​ര്‍​ഫ്യൂ പ്രഖ്യാപിച്ചതിന്റെ ഭാഗമായി സം​സ്ഥാ​ന​ത്തെ ബാ​റു​ക​ളും ബി​വ​റേ​ജ​സ് ഔ‌ട്ട്‌ലെറ്റുകളും നാളെ അ​ട​ച്ചി​ടും . പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജ​ന​താ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്…

6 years ago

മദ്യം വാങ്ങാൻ ഇനി മുതൽ സർക്കുലർ നോക്കണം

തിരുവനന്തപുരം: ഇനി മുതൽ ബിവറേജില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങള്‍ ഉണ്ട്. ഇതിനായി സര്‍ക്കുലര്‍ ഇറക്കി ബിവറേജസ് കോര്‍പറേഷന്‍ ഇറക്കിട്ടുണ്ട്. തിരക്കുള്ള സമയങ്ങള്‍ ഒഴിവാക്കി തിരക്കു…

6 years ago