മദ്യത്തിന് വില റോക്കറ്റ് പോലെ കൂടും? കൂടെ,നികുതിക്കൊള്ളയും? മദ്യത്തിന് സംസ്ഥാനത്ത് വില കുത്തനെ കൂടുന്നു. കോവിഡ് ബാധയെത്തുടർന്ന് നികുതിഘടനയിൽ ഇനിയും വർധനവുണ്ടായേക്കാം..