bharath jodoyathra

കേരളാ ഘടകത്തിന്റെ കടുത്ത എതിർപ്പ് ; ഭാരത് ജോഡോ യാത്രയിൽ സിപിഎം പങ്കെടുക്കില്ല,സുരക്ഷാ ഏജൻസികളുടെ നിർദ്ദേശം തള്ളി കോൺഗ്രസ്

ശ്രീനഗർ : ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കേണ്ടതില്ലെന്ന് സിപിഎം. യാത്രയിൽ സിപിഎം പങ്കെടുക്കുന്നതിനെ കേരളാ ഘടകം എതിർത്തു. യാത്രയുടെ തുടക്കത്തിൽ സിപിഎമ്മിനെ വിമർശിച്ചുവെന്ന് കേരളാ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.യാത്ര…

3 years ago