തിരുവനന്തപുരം : അംബേദ്കറുടെയും, ഠേംഗ്ഡിജിയുടെയും ചിന്തകൾ സമന്വയിച്ചിടത്താണ് ഭാരതീയ മസ്ദൂർ സംഘിന്റെ നിലപാടുതറ ഉയർന്നതെന്ന് അഭിപ്രായപ്പെട്ട് ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സമിതിയംഗം കെ.വി. രാജശേഖരൻ. തൊഴിലാളികളെയും സമാജത്തേയും സേവിക്കുന്നതിന്…